ഒരുവാര്‍ത്തയില്‍ പോലും ഏഷ്യാനെറ്റ് ന്യൂസ് വിവാദ ചിത്രം ഉപയോഗിച്ചിട്ടില്ല; കോടിയേരിയുടെ ആരോപണം തെറ്റ്

സ്വപ്ന സുരേഷിനൊപ്പം മന്ത്രിപുത്രന്‍ നില്‍ക്കുന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം മോര്‍ഫ് ചെയ്തതാണെന്നും ഇതിന് പിന്നില്‍ മാധ്യമങ്ങളാണെന്നും കോടിയേരി ബാലകൃഷ്ണന്‍.ഏഷ്യാനെറ്റ് ന്യൂസും ആധികാരികത നോക്കാതെ ചിത്രം പ്രചരിപ്പിച്ചെന്ന് കോടിയേരി ആരോപിച്ചു.എന്നാല്‍ ഒരുവാര്‍ത്തയില്‍ പോലും ഏഷ്യാനെറ്റ് ന്യൂസ് വിവാദ ചിത്രം ഉപയോഗിച്ചിട്ടില്ല എന്നാണ് വസ്തുത.
 

Video Top Stories