സംസ്ഥാന സ്‌കൂള്‍ കലോത്സത്തില്‍ പാലക്കാട് കിരീടം നിലനിര്‍ത്തി. 951 പോയിന്റുമാണ് പാലക്കാടിന്റെ കിരീടനേട്ടം. രണ്ട് പോയിന്റിനാണ് കണ്ണൂരിനെയും കോഴിക്കോടിനെയും മറികടന്നത്.