അമ്മ ചികിത്സയില്‍, അച്ഛന്‍ ഉപേക്ഷിച്ചു: ഈ നല്ല നടന് പഠിക്കാന്‍ സഹായം വേണം

സൗബിന്‍ ഷാഹിര്‍ നായകനായെത്തിയ 'അമ്പിളി' സിനിമയില്‍ സൗബിന്റെ കുട്ടിക്കാലം അവതരിപ്പിച്ച അജ്മലിന് ജീവിതം കഠിനമാണ്. 2016ലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട അജ്മല്‍ ഇപ്പോള്‍ പഠിക്കുന്നത് സ്‌കൂളിലെ അധ്യാപകരുടെ സഹായത്തോടെയാണ്. നടനാകണമെന്ന് ആഗ്രഹിച്ച ഈ കുരുന്ന് ഇപ്പോള്‍ ഒരു ജോലി കൂടെ വേണമെന്നാണ് പറയുന്നത്.
 

Video Top Stories