മലയാള ലളിതഗാനത്തിന് സംസ്‌കൃതത്തിൽ തർജ്ജമയുമായി ഋതു കൃഷ്ണൻ

രാമനെ തേടുന്ന സീതയുടെ വേദന ആലാപനത്തിൽ നിറച്ചാണ് ഋതു കൃഷ്ണൻ സംസ്‌കൃത ഗാനാലാപനത്തിനെത്തിയത്. ഋതു കൃഷ്ണൻ അങ്ങനെ പാടുമ്പോൾ ദേവവാണിയും മലയാളവും എന്ന വ്യത്യാസമില്ല. 

Video Top Stories