അരങ്ങിലെ അഭിനയപ്രതിഭക്ക് വീട് വാഗ്ദാനം ചെയ്ത് വിദേശ മലയാളി; ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

നാടക മത്സരത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട അജ്മലിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് അമേരിക്കന്‍ മലയാളി ഹരി നമ്പൂതിരി. വേട്ട എന്ന നാടകത്തിലൂടെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട അജ്മലിന്റെ ജീവിതാവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു.
 

Video Top Stories