കായിക കിരീടത്തിന് പിന്നാലെ കലാകിരീടവും സ്വന്തം; പാലക്കാടിനിത്‌ സുവർണ്ണ വർഷം

ഒരുപിടി നേട്ടങ്ങളുമായി 2019 എന്ന വർഷം പാലക്കാടിന് പ്രിയപ്പെട്ടതാവുകയാണ്. സ്‌കൂൾ മേളകളിലെല്ലാം കണ്ടത് പാലക്കാടിന്റെ ആധിപത്യമായിരുന്നു. 

Video Top Stories