പ്രതിഷേധങ്ങളോട് പോരടിച്ച് കാസര്‍കോടെത്തിയ 'ദേശി': കയ്യടി നേടി ഈ നാടകം

അസമിലെ പൗരത്വ പ്രശ്‌നം പ്രേമേയമാക്കിയ ദേശി എന്ന നാടകം കലോത്സവത്തില്‍ ഏറെ ശ്രദ്ധ നേടി. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ ചെറുത്ത് തോല്‍പ്പിച്ചാണ് കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍ സംസ്ഥാന തലം വരെയെത്തിയത്.


 

Video Top Stories