ഇതാണ് കാസര്‍കോടിന്റെ താളം; കുട്ടികള്‍ക്കൊപ്പം ദഫ് കൊട്ടി എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍


കാസര്‍കോട് കലോത്സവം സമാപിച്ചപ്പോള്‍ കുട്ടികള്‍ക്കൊപ്പം ദഫ് കൊട്ടുന്ന എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വീഡിയോ വൈറലാകുന്നു. കുട്ടികളുടെ പാട്ടിനൊപ്പം എംപിയും താളം പിടിച്ചതോടെ ചുറ്റുമുള്ളവരും ആവേശത്തിലായി.
 

Video Top Stories