Kerala School Kalolsavam 2019

ഇടുക്കിയുടെ മണ്ണിൽ നിന്നെത്തി 'എ' ഗ്രേഡുമായി മടങ്ങുന്ന രണ്ടു പെൺകുട്ടികൾ!

Dec 2, 2019, 12:29 PM IST

കോഴിക്കോടും പാലക്കാടും കണ്ണൂരുമെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വച്ചപ്പോൾ ഇടുക്കി പട്ടികയിൽ ഏറെ താഴെയായിരുന്നു. പക്ഷേ ഇടുക്കിയുടെ അഭിമാനമായി പങ്കെടുത്ത മത്സരങ്ങളില്ലെവും എ ഗ്രേഡ് വാരിക്കൂട്ടിയാണ് ഈ രണ്ട് കൊച്ചുകലാകാരികളും മടങ്ങുന്നത്.