ദിവസവും ഒരു ആപ്പിൾ കഴിച്ചാലുള്ള ആരോ​ഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റിഓക്‌സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിൾ വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. അറിയാം ആപ്പിളിന്റെ മറ്റ് ആരോ​ഗ്യ ഗുണങ്ങളെ കുറിച്ച്...

Read more