Published : Aug 10, 2023, 02:54 PM ISTUpdated : Aug 18, 2023, 12:06 PM IST
കരിമ്പ് കൃഷി വ്യാപകമാക്കി പത്തനംതിട്ട വള്ളിക്കോട്ടെ കർഷകർ
റബ്ബർ കൃഷി തകർന്നതോടെ കരിമ്പ് കൃഷി വ്യാപകമാക്കി പത്തനംതിട്ട വള്ളിക്കോട്ടെ കർഷകർ. 15 ഏക്കറിലാണ് ഇത്തവണ കരിമ്പ് കൃഷി. ഓണവിപണിയിലേക്ക് 5 ടൺ വള്ളിക്കോട് ശർക്കര വിപണിയിലെത്തും.