Missing Adivasi Youth: ആദിവാസി യുവാക്കളെ കാണാതായിട്ട് 200 ദിവസം
പാലക്കാട് ആദിവാസി യുവാക്കളെ കാണാതായി 200 ദിവസമായിട്ടും ഒരു തുമ്പുമില്ലാതെ പൊലീസ്. പ്രദേശത്തുനിന്നും ലഭിച്ച തലയോട്ടിയുടെ ഡിഎൻഎ ഫലം കാത്ത് അന്വേഷണസംഘം.