Kollam Binu Family Toilet Issue: ബിനുവിനും കുടുംബത്തിനും ഇനി അവരുടെ ശുചിമുറി ഉപയോഗിക്കാം!

ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ വലഞ്ഞ കൊല്ലം കടവൂർ സ്വദേശി ബിനുവിനും കുടുംബത്തിനും ഒടുവിൽ നീതി, വീട്ടിൽ സെപ്റ്റിക് ടാങ്ക് പണിയാൻ കൊല്ലം കോർപറേഷൻ അനുമതി പത്രം നൽകി. ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമുണ്ടായ ബുദ്ധിമുട്ടിന്‌ കൊല്ലം കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ കുടുംബത്തോട് ക്ഷമ ചോദിക്കുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്.

Share this Video

Related Video