ഓണം വരുന്നു, റബ്ബർ തകർന്നതോടെ കരിമ്പിൽ പ്രതീക്ഷയർപ്പിച്ച് കർഷകർ

കരിമ്പ് കൃഷി വ്യാപകമാക്കി പത്തനംതിട്ട വള്ളിക്കോട്ടെ കർഷകർ

Share this Video

റബ്ബർ കൃഷി തകർന്നതോടെ കരിമ്പ് കൃഷി വ്യാപകമാക്കി പത്തനംതിട്ട വള്ളിക്കോട്ടെ കർഷകർ. 15 ഏക്കറിലാണ് ഇത്തവണ കരിമ്പ് കൃഷി. ഓണവിപണിയിലേക്ക് 5 ടൺ വള്ളിക്കോട് ശർക്കര വിപണിയിലെത്തും.

Related Video