അർദ്ധരാത്രി ചായകുടിക്കാൻ 22 കിലോമീറ്റർ യാത്ര ചെയ്ത യുവാക്കൾക്ക് പൊലീസിന്റെ 'ചായസത്കാരം'
പാതിരാത്രി ചായകുടിക്കാൻ 22 കിലോമീറ്റർ സഞ്ചരിച്ച് യുവാക്കൾ, സ്റ്റേഷനിലെത്തിച്ച് കട്ടൻ ചായ കൊടുത്ത് പൊലീസിന്റെ 'സത്കാരം'; ഇത് പ്രത്യേക ഉപഹാരമാണെന്ന് കമന്റും, പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലാണ് സംഭവം