പ്രസവശേഷം അമ്മമാർക്ക് ഈ ഭക്ഷണങ്ങൾ ഒഴിവാക്കരുത്

പ്രസവശേഷം അമ്മമാർക്ക് ഈ ഭക്ഷണങ്ങൾ ഒഴിവാക്കരുത്

Published : Sep 15, 2022, 01:54 PM IST

പ്രസവശേഷം പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. അമ്മമാർ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പച്ചക്കറികൾ പരിചയപ്പെടാം.

ശരീരരക്ഷയ്ക്ക് വേണ്ടി പ്രസവശേഷം ഭക്ഷണം തെരഞ്ഞെടുക്കുമ്പോൾ കരുതലാകാം. പ്രകൃത്യാ തന്നെ ലഭ്യമായ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കാം. പ്രസവത്തിന് ശേഷം പോഷകങ്ങൾ നഷ്ടമാകാതെ ഡയറ്റ് ക്രമീകരിക്കാം.

Read more