Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഭക്ഷണം (Bhakshanam)
ഭക്ഷണം (Bhakshanam)
Explore the world of 'Diet' and discover healthy eating habits. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരൂ!
All
252 NEWS
1 VIDEO
73 WEBSTORIESS
326 Stories
ദിവസവും രാവിലെ ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ശീലമാക്കൂ, കാരണം
Jun 05 2025, 02:21 PM IST
വിറ്റാമിനുകളായ എ, ബി, സി, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്,നാരുകള്‍ തുടങ്ങിയവ ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്.
കാഴ്ചശക്തി കൂട്ടാന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍
Jun 04 2025, 09:54 PM IST
കണ്ണുകളുടെ ആരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്കാഴ്ചശക്തി മെച്ചപ്പെടുത്താൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
പ്രോട്ടീന്‍ അഭാവമുണ്ടോ? പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട പച്ചക്കറികള്‍
Jun 04 2025, 08:10 PM IST
മത്സ്യം, മാംസം, മുട്ട, പാൽ തുടങ്ങിയ ഭക്ഷണങ്ങളില്‍ നിന്നും പ്രോട്ടീന്‍ ലഭിക്കുമെന്ന് നമ്മുക്കറിയാം. എന്നാല്‍, വീഗന്‍ പിന്തുടരുന്നവര്‍ക്ക് പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം.
മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ രാത്രി കുടിക്കേണ്ട പാനീയങ്ങള്‍
Jun 04 2025, 07:03 PM IST
പല കാരണങ്ങള്‍ കൊണ്ടും ഇത്തരം മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ഇതിന്റെ കൃതമായകാരണം കണ്ടെത്തി പരിഹാരം തേടുക പ്രധാനമാണ്. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന വിത്തുകള്‍
Jun 04 2025, 06:21 PM IST
മോശം ജീവിതശൈലിയാണ് ഉയർന്ന കൊളസ്ട്രോളിന് പിന്നിലെ കാരണം. ഭക്ഷണത്തിലെ മാറ്റങ്ങള്‍, പുകവലി, അമിത മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും.
കരളിനെ സംരക്ഷിക്കാന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍
Jun 04 2025, 04:39 PM IST
പല കാരണങ്ങള്‍ കൊണ്ടും കരളിന്റെ ആരോഗ്യം മോശമാകാം. കരളിന്റെ ആരോഗ്യം സംരക്ഷിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഈ പഴങ്ങള്‍ കഴിക്കൂ, കരളിനെയും വൃക്കയെയും വിഷമുക്തമാക്കാം
Jun 03 2025, 09:52 PM IST
ചില ഭക്ഷണങ്ങള്‍ ശരീരത്തെ ഫിൽട്ടർ ചെയ്യുകയും ശുദ്ധീകരിക്കുകയും വിഷവിമുക്തമാക്കുകയും ചെയ്യുന്നു. അത്തരത്തില്‍ കരളിനെയും വൃക്കയെയും വിഷമുക്തമാക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം.
രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
Jun 02 2025, 02:42 PM IST
രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന 10 ശീലങ്ങൾ
Jun 02 2025, 12:56 PM IST
മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്.വൃക്കയുടെ ആരോഗ്യത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
തലമുടി തഴച്ച് വളരാന്‍ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങള്‍
Jun 02 2025, 12:17 PM IST
തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
< previous
1
2
3
4
5
6
7
8
9
10
...
30
31
32
next >
Top Stories