വന്ധ്യതാ ചികിത്സയിലെ നൂതന മുന്നേറ്റമായി ഷിൽനയുടെ ഇരട്ടക്കുട്ടികൾ

Apr 8, 2019, 3:42 PM IST

വന്ധ്യതാ ചികിത്സയിലെ ചരിത്രമായി മാറുകയാണ് ഷിൽന-സുധാകരൻ ദമ്പതികളുടെ ഇരട്ടക്കുട്ടികൾ. നൂതന വന്ധ്യതാ ചികിത്സയായ ഐവിഎഫ് ട്രീറ്റ്മെന്റിലൂടെയാണ് ഇവർക്ക് ഇരട്ടക്കുട്ടികൾ ജനിച്ചത്. ഷിൽനയുടെ ഭർത്താവ് സുധാകരൻ വാഹനാപകടത്തിൽ മരണപ്പെടുകയായിരുന്നു.