Asianet News MalayalamAsianet News Malayalam

ഗർഭധാരണവും ചികിത്സാരീതികളും, അറിയേണ്ടതെല്ലാം

 തീരുമാനമെടുത്ത് ഒരു വർഷം കഴിഞ്ഞും ഗർഭം ധരിക്കാത്തവർ തീർച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ കാണുകവും വേണ്ട ടെസ്റ്റുകൾ ചെയ്യുകയും ചെയ്യേണ്ടതുണ്ട്. ഗർഭധാരണത്തിന് ഇന്ന് നിരവധി മാർഗ്ഗങ്ങളുണ്ട്. 

First Published Oct 20, 2022, 6:46 PM IST | Last Updated Oct 20, 2022, 6:46 PM IST

കുഞ്ഞു വേണമെന്ന് തീരുമാനിക്കുമ്പോൾ മുതൽ ഭക്ഷണ ക്രമവും ശരീരത്തിൻറെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്. തീരുമാനമെടുത്ത് ഒരു വർഷം കഴിഞ്ഞും ഗർഭം ധരിക്കാത്തവർ തീർച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ കാണുകവും വേണ്ട ടെസ്റ്റുകൾ ചെയ്യുകയും ചെയ്യേണ്ടതുണ്ട്. ഗർഭധാരണത്തിന് ഇന്ന് നിരവധി മാർഗ്ഗങ്ങളുണ്ട്. ഇവയെ കുറിച്ച് കൂടുതൽ അറിയാം.