Asianet News MalayalamAsianet News Malayalam

ഹൈറിസ്ക് പ്രഗ്നൻസി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു കുഞ്ഞു വേണമെന്ന് തീരുമാനിക്കുമ്പോഴും ഗർഭകാലത്തും വളരെ അധികം ശ്രദ്ധ വേണ്ട ഒന്നാണ് ഹൈറിസ്ക് പ്രഗ്നൻസി. വിട്ടുമാറാത്ത ചില രോഗങ്ങൾ ഉള്ളവർക്കും ഇരട്ട കുട്ടികളോ രണ്ടിൽ അധികം കുട്ടികളോ ഒറ്റ ഗർഭത്തിൽ ഉണ്ടാകുന്നവർക്കും കൂടുതൽ കരുതൽ ആവശ്യമുണ്ട്. ഇത്തരത്തിലുള്ളവർ ഗർഭം ധരിക്കുമ്പോഴും ഗർഭ കാലത്തും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നറിയാം. 

First Published Oct 24, 2022, 8:00 PM IST | Last Updated Oct 24, 2022, 8:00 PM IST