Asianet News MalayalamAsianet News Malayalam

ഗർഭധാരണത്തിന് എങ്ങനെ തയ്യാറെടുക്കണം?

ഗർഭധാരണത്തിന് തയാറെടുക്കുന്നതിന് മുൻപ് തന്നെ സ്ത്രീയും പുരുഷനും ആരോഗ്യം ഉറപ്പുവരുത്തേണ്ടത് നിർബന്ധമാണ്.
 

First Published Oct 25, 2022, 11:20 AM IST | Last Updated Oct 25, 2022, 11:20 AM IST

അമിതവണ്ണം മിക്കപ്പോഴും ​ഗർഭകാലത്ത് പല രോ​ഗങ്ങൾക്കും കാരണമാകും. പുരുഷന്മാരിൽ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും കാരണമാകാം. ഒരു കുഞ്ഞിനായി തയാറെടുക്കുമ്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ട ചില ആരോ​ഗ്യകാര്യങ്ങളുണ്ട്.