അമ്മയാകാൻ ഒരുങ്ങുന്നോ? മനസ്സിനും വേണം കരുതൽ

അമ്മയുടെ മാനസിക സമ്മർദ്ദം കുഞ്ഞിനെ ബാധിക്കാം. ആൺകുട്ടികളെ ഇത് കൂടുതലായി ബാധിച്ചേക്കാമെന്നും പഠനം

Share this Video

മാനസിക സമ്മർദ്ദം ​ഗർഭിണികളെ മാത്രമല്ല, ജനിക്കാൻ പോകുന്ന കുഞ്ഞിനെയും ബാധിക്കും. ശരീരം പോലെ തന്നെ പ്രധാനമാണ് മനസ്സും. ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം...

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video