Asianet News MalayalamAsianet News Malayalam

​ഗർഭിണിയാണെന്ന് ഉറപ്പാക്കുന്നതിനുള്ള ലക്ഷണങ്ങൾ

​ഗർഭാവസ്ഥ എപ്പോഴും കരുതലെടുക്കേണ്ട സമയമാണ്. നിങ്ങൾ ​ഗർഭിണിയാണോയെന്ന് ഉറപ്പിക്കുന്നതിന് ഈ ലക്ഷണങ്ങൾ പരിശോധിക്കൂ.

First Published Oct 26, 2022, 2:55 PM IST | Last Updated Oct 26, 2022, 2:55 PM IST

ആർത്തവം നിൽക്കുന്നത് മുതൽ ഭക്ഷണത്തോട് വിരക്തി തോന്നുന്നത് വരെ നിരവധി ലക്ഷണങ്ങൾ ​ഗർഭാവസ്ഥയുടെ തുടക്കത്തിൽ ഉണ്ടാകാം. ​ഗർഭിണിയാണെന്ന് തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം.