Asianet News MalayalamAsianet News Malayalam

​ഗർഭകാലത്തിന് മുൻപ് കരുതിയിരിക്കേണ്ട രണ്ട് രോ​ഗങ്ങൾ

ഗർഭാവസ്ഥയിൽ തൈറോയ്ഡ്, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യതയുണ്ട്. ഇത് പല ആരോഗ്യ പ്രശനങ്ങൾക്കും കാരണമായേക്കാം. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം...

First Published Oct 12, 2022, 4:01 PM IST | Last Updated Oct 12, 2022, 4:01 PM IST

ഗർഭകാലത്തിന് മുൻപ് തന്നെ നിങ്ങളറിയേണ്ട രണ്ടു രോഗങ്ങൾ. ഈ രോഗങ്ങളില്ലെന്ന് കുട്ടിയെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ഉറപ്പുവരുത്തുക.