QuickView

'കഞ്ചാവല്ല,കൊക്കെയ്ൻ'; വിമർശിച്ചവരെ തിരുത്തി ഷൈൻ

Jun 1, 2019, 3:50 PM IST

സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചവരെ തിരുത്തി നടൻ ഷൈൻ ടോം ചാക്കോ.  'കഞ്ചാവ് കേസ്' എന്ന് വിളിച്ചവർക്കാണ് താരം മറുപടി നൽകിയിരിക്കുന്നത്.