ഉടമ നേടിയത് 60 കോടി, 83 ലക്ഷം ഫേസ്ബുക്ക് ഫോളോവേഴ്‌സ് ഉള്ള പൂച്ച യാത്രയായി

ഫേസ്ബുക്കില്‍ 83 ലക്ഷവും ഇന്‍സ്റ്റഗ്രാമില്‍ 27 ലക്ഷവും ഫോളോവേഴ്‌സാണ് ഗ്രംപി ക്യാറ്റിനുള്ളത്. 10 ലക്ഷത്തിലധികം ഫോളേവേഴ്‌സ് ട്വിറ്ററിലും 2 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് യൂട്യൂബിലുമുണ്ട്.
 

Video Top Stories