28-ാം ചരമ വാര്‍ഷികത്തില്‍ രാജീവ് ഗാന്ധിക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് നരേന്ദ്ര മോദി

രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പരാമര്‍ശത്തില്‍ മോദി വിമര്‍ശനങ്ങളേല്‍ക്കുമ്പോഴാണ് ഈ ട്വീറ്റ്. നാവിക സേനയുടെ കപ്പല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി രാജീവ് ഉപയോഗിച്ചെന്നാണ് മോദി ആരോപിച്ചത്.
 

Video Top Stories