59-ാം ജന്മദിനത്തില്‍ ജീവചരിത്രം അവതരിപ്പിച്ച് മോഹന്‍ലാല്‍

ഇന്ത്യന്‍ സിനിമയിലെ കരുത്തുറ്റ പ്രതിഭയായ മോഹന്‍ലാലിന് ഇന്ന് 59ാം ജന്മദിനം. ജന്മദിനത്തില്‍ സ്വന്തം ജീവചരിത്രമാണ് ആരാധകര്‍ക്കായി നടന്‍ കാത്തുവെച്ചിരിക്കുന്നത്.
 

Video Top Stories