നിത്യാനന്ദയ്ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മുന്‍ ശിഷ്യ

രഹസ്യ പരിശീലനത്തിന്‍റെ മറവില്‍ കൊച്ചുകുട്ടികളെ പോലും ലൈംഗിക പീഢനത്തിന് ഇരയാക്കുന്നു. ഇതിനെല്ലാം കൂട്ട് നില്‍ക്കുന്നത് നടിയും സന്തത സഹചാരിയുമായ രഞ്ചിതയാണെന്നും വെളിപ്പെടുത്തല്‍. 

Video Top Stories