വിമർശിച്ചവർക്ക് 'ദംഗൽ' നായികയുടെ കുറിക്ക് കൊള്ളുന്ന മറുപടി

സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചവർക്ക് മറുപടി നൽകി 'ദംഗൽ' നായിക ഫാത്തിമ സന ഷെയ്ഖ്. ടീ ഷർട്ട് ധരിച്ച് പ്രഭാത ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവച്ചതിനാണ് ഫാത്തിമയ്ക്ക് നേരെ രൂക്ഷ വിമർശനം ഉയർന്നത്. 

Video Top Stories