രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി ആര്? പ്രവചിച്ചാല്‍ സൊമാറ്റയിലൂടെ ഡിസ്‌കൗണ്ട് ഓഫറുകള്‍

'സൊമാറ്റോ ഇലക്ഷന്‍ ലീഗ്' എന്ന പദ്ധതിയിലൂടെയാണ് വമ്പന്‍ ഡിസ്‌കൗണ്ട് ഓഫറുകളുമായി സൊമാറ്റോ രംഗത്ത് വന്നിരിക്കുന്നത്. മെയ് 22 വരെ ആര്‍ക്കും സൊമാറ്റയിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാം.
 

Video Top Stories