വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് പോസ്റ്റുചെയ്യുന്നവർക്ക് ഇനി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ആ സ്റ്റാറ്റസ് നേരിട്ട് ഷെയർ ചെയ്യാം. മെറ്റ അവതരിപ്പിക്കുന്ന ഈ പുതിയ ഫീച്ചർ വരും മാസങ്ങളിൽ ലോകമെമ്പാടുമുള്ള വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി പുറത്തിറങ്ങും