Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
WhatsApp
WhatsApp
Stay connected with friends and family using WhatsApp! WhatsApp-മായി നിങ്ങളുടെ പ്രിയപ്പെട്ടവരുമായി എപ്പോഴും ബന്ധം നിലനിർത്തൂ!
All
258 NEWS
1 PHOTO
1 VIDEO
5 WEBSTORIESS
265 Stories
'ഫോണുകളിൽ നിന്ന് വാട്സ് ആപ്പ് ഉടൻ ഡിലീറ്റ് ചെയ്യുക'; പൊതുജനങ്ങളോട് നിർദേശവുമായി ഇറാൻ സർക്കാർ
Jun 18 2025, 04:04 PM IST
ഇറാൻ തങ്ങളുടെ പൗരന്മാരോട് സ്മാർട്ട്ഫോണുകളിൽ നിന്ന് വാട്ട്സ്ആപ്പ് ഇല്ലാതാക്കാൻ ആവശ്യപ്പെട്ടതിൽ ആശങ്കയുണ്ടെന്ന് വാട്ട്സ്ആപ്പ് പ്രസ്താവനയിൽ പറഞ്ഞു.
മെറ്റ ഇന്ത്യക്ക് പുതിയ മേധാവി, അരുണ്‍ ശ്രീനിവാസ് എംഡിയാകും; സന്ധ്യ ദേവനാഥന് അധിക ചുമതല
Jun 16 2025, 01:03 PM IST
മെറ്റ ഇന്ത്യ തലവയായിരുന്ന സന്ധ്യ ദേവനാഥന് സൗത്ത് ഈസ്റ്റ് ഏഷ്യാ മേഖലയുടെ അധിക ചുമതല
ഫോണില്‍ സ്റ്റോറേജ് സ്പേസ് ഇല്ല എന്ന പരാതിക്ക് പരിഹാരം; ഡൗൺലോഡ് ക്വാളിറ്റി ഫീച്ചറുമായി വാട്സ്ആപ്പ്
Jun 09 2025, 02:20 PM IST
ഫോണില്‍ സ്റ്റോറേജ് സ്പേസ് ഇല്ല എന്ന പരാതിക്ക് പരിഹാരം, ഫയലുകള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ക്വാളിറ്റിയില്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം, ഫോണ്‍ നിറയില്ല
വാട്സ്ആപ്പിൽ പുതിയ ഫീച്ചർ, ഫോൺ നമ്പർ പങ്കിടാതെ രഹസ്യ ചാറ്റ് ചെയ്യാം!
Jun 05 2025, 04:32 PM IST
വാട്സ്ആപ്പില്‍ ഉപയോക്താക്കൾക്ക് അവരുടെ ഫോൺ നമ്പർ മറച്ചുവെച്ച് യൂസർനെയിം വഴി ചാറ്റ് ചെയ്യാൻ ഉടൻ തന്നെ കഴിയുമെന്നാണ് റിപ്പോര്‍ട്ട്
പുതിയ ഫീച്ചറുകളുമായി ടെലഗ്രാം, ഇനി നിങ്ങൾക്ക് വാട്സ്ആപ്പ് തുറക്കാൻ പോലും തോന്നില്ല!
Jun 05 2025, 04:16 PM IST
ടെലഗ്രാം പുതിയ അപ്ഡേറ്റിൽ ചേർത്തിരിക്കുന്ന ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന് വോയ്സ് സന്ദേശം അയയ്ക്കുന്നതിന് മുമ്പ് അവരുടെ സൗകര്യത്തിനനുസരിച്ച് എഡിറ്റ് ചെയ്യാനോ ട്രിം ചെയ്യാനോ ഉള്ള ഓപ്ഷനാണ്
നാളെ മുതൽ ഈ ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കുന്നത് നിർത്തും
May 31 2025, 04:35 PM IST
നിങ്ങള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്ഫോണും ഈ പട്ടികയിലുണ്ടോ എന്ന് പരിശോധിക്കുക, വാട്സ്ആപ്പ് പുറത്തുവിട്ട അപ്ഡേറ്റിനെ കുറിച്ച് വിശദമായി അറിയാം
പരാതിയുമായി സ്റ്റേഷനിലെത്തി, യുവാവിന്റെ ഫോണിൽ പാകിസ്ഥാൻ നമ്പറുകൾ ഉൾപ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പ്; അന്വേഷണം
May 29 2025, 08:08 PM IST
പോഞ്ഞാശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശിയായ യുവാവിനെ ഐബി ഉദ്യോഗസ്ഥർ അടക്കം ചോദ്യം ചെയ്തു.
എല്ലാത്തരം വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഇനി വോയ്സ് ചാറ്റ് സൗകര്യം ലഭ്യം; പുത്തന്‍ ഫീച്ചറിനെ കുറിച്ചറിയാം
May 26 2025, 03:07 PM IST
പുതിയ വാട്സ്ആപ്പ് അപ്ഡേറ്റ് ഇപ്പോൾ ഒന്നിലധികം അംഗങ്ങൾക്ക് ഒരേസമയം ഒരു ക്വിക്ക് വോയ്സ് ചാറ്റിൽ ചേരാൻ അനുവദിക്കുന്നു
വിവരം നൽകിയത് സൈന്യം, പിന്നാലെ ഓപ്പറേഷൻ ഗോസ്റ്റ് സിമ്മുമായി പൊലീസ്: പാകിസ്ഥാനികളെ സഹായിച്ച 7 പേർ പിടിയിൽ
May 17 2025, 07:45 PM IST
പാകിസ്ഥാനികൾക്ക് വാട്സ്ആപ്പിനായി ഇന്ത്യൻ ഫോൺ നമ്പർ നൽകി സഹായിച്ച ഏഴ് പേർ പിടിയിൽ
വാട്സ്ആപ്പില്‍ പുതിയ ഫീച്ചർ, മെസേജ് സമ്മറി പണിപ്പുരയിൽ; വലിയ സന്ദേശങ്ങള്‍ വായിച്ച് കഷ്ടപ്പെടേണ്ട
May 10 2025, 03:04 PM IST
മെറ്റ വാട്സ്ആപ്പിലേക്ക് കൊണ്ടുവരുന്ന പുതിയ ഫീച്ചര്‍ ഉപയോക്താക്കൾക്ക് മെസേജുകളുടെ സമ്മറി ലഭ്യമാക്കും
< previous
1
2
3
4
5
6
7
8
9
10
...
24
25
26
next >
Top Stories