May 23, 2025, 7:01 AM IST
കാമുകിയെന്ന് കരുതിയ യുവതിയുടെ പേരിൽ സമൂഹമാധ്യമ അക്കൌണ്ടുകൾ സൃഷ്ടിച്ച് മോർഫ് ചെയ്ത പടങ്ങൾ അയച്ച് നൽകുന്നതിനിടയിൽ മോർഫ് ചെയ്യപ്പെട്ട് ചിത്രങ്ങളുടെ ഉടമ പരാതി നൽകിയതോടെ 26കാരി പിടിയിൽ
May 22, 2025, 12:33 PM IST
പുതിയ ഫ്ളാറ്റ് വാങ്ങിയ വിശേഷവും താരം പങ്കുവച്ചു
May 22, 2025, 9:53 AM IST
പാകിസ്ഥാനെ പ്രശംസിക്കുകയും പാക് പൗരനുമായി വിവാഹം കഴിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും എൻഐഎ കണ്ടെത്തിയ വാട്ട്സ് ആപ് ചാറ്റിൽ പറയുന്നു.
May 21, 2025, 5:15 PM IST
2.40 ലക്ഷം രൂപ യുവാവ് പിഴയടയ്ക്കുകയും വേണം. ഈ തുക അടയ്ക്കാൻ തയ്യാറല്ലെങ്കിൽ 21 മാസം കൂടി ജയിലിൽ കിടക്കണം.
May 21, 2025, 12:45 PM IST
"ആ വീഡിയോ കണ്ട് കഴിഞ്ഞിട്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഈ ജന്മത്തിൽ ഞാൻ ട്രാൻസ്പ്ലാന്റ് ചെയ്യില്ലായിരുന്നു"
May 21, 2025, 11:03 AM IST
2021ലാണ് ശൈഖയും റാഷിദും ജനിച്ചത്
May 20, 2025, 10:23 AM IST
ജ്യോതി വഴി പാക്ക് നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ച മറ്റ് യൂട്യൂബർമാരിലേക്കും കേന്ദ്ര ഏജൻസികൾ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
May 19, 2025, 11:09 AM IST
ജ്യോതി മഹല്‍ഹോത്രയെ അറസ്റ്റ് ചെയ്യുന്നതിനും ഒരു വര്‍ഷം മുമ്പ് തന്നെ അവരെ സൂക്ഷിക്കണമെന്നും പാക് ചാരയാണെന്നും ആരോപിക്കുന്ന ഒരു എക്സ് കുറിപ്പ് ഇപ്പോൾ വൈറലായി.
May 15, 2025, 1:24 PM IST
"ആരുടെയെങ്കിലും ജീവിതത്തിൽ ഇങ്ങനെ കുറച്ച് സംഭവങ്ങളുണ്ടായത് കൊണ്ട് പഴയ കാര്യങ്ങൾ പറഞ്ഞ് ഇപ്പോൾ വ്യക്തിഹത്യ ചെയ്യുന്നതിനോടും എനിക്ക് വിയോജിപ്പാണ്"
May 12, 2025, 1:25 PM IST
വിവാഹ വാഗ്ദാനം നല്‍കി വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി വെള്ളറട പൊലീസിന്‍റെ പിടിയിലായി.
May 11, 2025, 11:36 PM IST
കാർത്തിക താമസിച്ചിരുന്ന ആഡംബര വില്ലയ്ക്ക് പ്രതിമാസം നാല്‍പ്പത്തി അയ്യായിരം രൂപയായിരുന്നു വാടക. മോഡലിംഗിനു വേണ്ടിയും തട്ടിപ്പ് പണം ചെലവിട്ടു.
May 11, 2025, 3:49 PM IST
ടേക്ക് ഓഫ് ഓവര്‍സീസ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്‍റെ മറവിലായിരുന്നു ഇന്‍സ്റ്റ താരം കാര്‍ത്തിക പ്രദീപിന്‍റെ തട്ടിപ്പ്.
May 11, 2025, 1:51 PM IST
ശൈഖം ഹംദാന്‍ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ച ചിത്രം വളരെ വേഗം വൈറലായി.
May 11, 2025, 11:03 AM IST
ടേക്ക് ഓഫ് ഓവര്‍സീസ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്‍റെ മറവിലായിരുന്നു ഇന്‍സ്റ്റ താരം കാര്‍ത്തിക പ്രദീപിന്‍റെ തട്ടിപ്പ്.
May 11, 2025, 10:59 AM IST
നേരത്തെ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമെയാണ് കേസിൽ ഇപ്പോൾ എക്സൈസ് അന്വേഷണം കൂടി വരുന്നത്.