"ഇത്തവണ കളമശേരി വലത്തേക്ക്." - ആത്മവിശ്വാസത്തോടെ യു.ഡി.എഫ്

"ഇത്തവണ കളമശേരി വലത്തേക്ക്." - ആത്മവിശ്വാസത്തോടെ യു.ഡി.എഫ്

Published : Apr 07, 2026, 03:27 PM IST

കളമശേരി തിരികെപ്പിടിക്കാൻ വീണ്ടും കളത്തിലിറങ്ങി വി.ഇ അബ്ദുൾ ഗഫൂർ.

കളമശേരി നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഇ അബ്ദുൾ ഗഫൂർ വിജയിക്കും എന്നതിൽ മണ്ഡലത്തിലെ യു.‍ഡി.എഫ് നേതൃത്വത്തിന് സംശയങ്ങളില്ല. രണ്ടു തവണ വി.കെ ഇബ്രാഹിംകുഞ്ഞ് വിജയിച്ച മണ്ഡലം, പാലാരിവട്ടം പാലം അഴിമതി ആരോപണങ്ങൾ നിഴലിച്ച കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് കൈവിട്ടത്. പക്ഷേ, ഇത്തവണ സാഹചര്യങ്ങൾ അനുകൂലമാണ് -- സ്ഥാനാർത്ഥി നിർണയം തടസ്സങ്ങളില്ലാതെ നടന്നു, പാലാരിവട്ടം അഴിമതി ആരോപണങ്ങളിൽ എതിർപാർട്ടികൾക്ക് ഒന്നും പറയാനില്ല, ഒപ്പം സ്വാഭാവിക ഭരണവിരുദ്ധവികാരവും... കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ.

04:24ഏകനയില്‍ ശ്രേയസ് നയിച്ചു, പഞ്ചാബ് ഈസ് ബാക്ക്; കണക്കുകൂട്ടിയൊരു ഇന്നിങ്സ്
24:23രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികൾക്ക് നേട്ടമോ കോട്ടമോ?
04:46പോണ്ടിങ്ങിന് പിഴച്ചോ? പഞ്ചാബിന്റെ വീഴ്‌ച്ചയ്ക്ക് പിന്നിലെ കാരണങ്ങള്‍
04:02ഗുജറാത്തിനായി ഗില്ലിന്റെ 'പവര്‍പ്ലേ'; ടി20 ടീമില്‍ തിരിച്ചെത്തുമോ?
04:22തീരാത്ത ഓവറുകള്‍! അര്‍ഷദീപിന്റെ ഫോം പഞ്ചാബിന് ആശങ്കയാണോ?
01:28മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 114-ാമത് മാർത്തോമ്മാ സ്റ്റുഡന്റ്സ് കോൺഫറൻസ് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു
05:03ധോണിയെപ്പോലെയാകുമെന്ന് ഗോയങ്ക, തൊട്ടതെല്ലാം പിഴച്ച് പന്തും; വീഴ്ചയ്ക്ക് പിന്നിലെന്ത്?
04:42ആറുച്ചാമിക്കും കഷ്ടകാലം! ഫിനിഷർ റോള്‍ വഴങ്ങാത്തതോ ദുബെയുടെ മോശം ഫോമിന്റെ കാരണം
03:23ഏഴ് വര്‍ഷമായി മുംബൈയുടെ രക്ഷകൻ, ഇന്ന് ആ ബാറ്റ് നിശബ്ദം; തിരിച്ചുവരുമോ സൂര്യ?
04:07ടീമിലില്ലാത്ത ശാർദൂല്‍ ബാറ്റ് ചെയ്യാൻ ഇറങ്ങി, ആശയക്കുഴപ്പില്‍ ആരാധകര്‍; കാരണം
Read more