ഏകനയില്‍ ശ്രേയസ് നയിച്ചു, പഞ്ചാബ് ഈസ് ബാക്ക്; കണക്കുകൂട്ടിയൊരു ഇന്നിങ്സ്

ഐപിഎല്ലിലെ ശ്രേയസിന്റെ ആദ്യ സെഞ്ചുറിയായിരുന്നു ഏകനയില്‍ പിറന്നത്

Share this Video

ഏകനയില്‍ ഇറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നിനും പഞ്ചാബിനെ രക്ഷിക്കാനാകുമായിരുന്നില്ല. പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ രണ്ട് വിക്കറ്റ് വീണ് ആറ് തോല്‍വിക്കും വഴിവെച്ച സാഹചര്യത്തിലായിരുന്നു പഞ്ചാബ് നായകൻ ക്രീസിലെത്തിയത്. പക്ഷേ, ഇക്കുറി അയാള്‍ കീഴടങ്ങാൻ ഒരുക്കമായിരുന്നില്ല

Add Asianetnews as a Preferred SourcegooglePreferred

Related Video