മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 114-ാമത് മാർത്തോമ്മാ സ്റ്റുഡന്റ്സ് കോൺഫറൻസ് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു

ലോകമെമ്പാടുമുള്ള അഞ്ഞൂറിലധികം കോളേജ് വിദ്യാർത്ഥികളാണ് കോൺഫറൻസിൽ പങ്കെടുക്കുന്നത്

Share this Video

തിരുവനന്തപുരം ഭദ്രാസന അധ്യക്ഷൻ ഡോ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്‌ക്കോപ്പ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം മുക്കോലയ്ക്കൽ സെൻ്റ് തോമസ് സ്‌കൂൾ കാമ്പസിലെ ഡോ. ജോസഫ് മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ മേയ് 9 വരെ നടക്കുന്ന സമ്മേളനത്തിൽ സഭയിലെ ബിഷപ്പുമാർ, വൈദികർ, മറ്റു പ്രമുഖ വ്യക്തികൾ എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകും. ലോകമെമ്പാടുമുള്ള അഞ്ഞൂറിലധികം കോളേജ് വിദ്യാർത്ഥികളാണ് കോൺഫറൻസിൽ പങ്കെടുക്കുന്നത്.

Related Video