ബോഡി ഷെയ്‌മിങ് തമാശയല്ല! ബാവുമയോട് ബുമ്ര ക്ഷമ ചോദിക്കണം

ബോഡി ഷെയ്‌മിങ് തമാശയല്ല! ബാവുമയോട് ബുമ്ര ക്ഷമ ചോദിക്കണം

Published : Nov 16, 2025, 08:16 AM IST

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഈഡൻ ടെസ്റ്റിന്റെ ഒന്നാം ദിനമായിരുന്നു സംഭവം

വിവേചനങ്ങളോടുള്ള അസാധാരണ ചെറുത്തുനില്‍പ്പുകള്‍ മൈതാനങ്ങളില്‍ സംഭവിക്കുന്ന കാലമാണ്, അവിടെ മാപ്പുകൊണ്ട് മായിക്കാൻ കഴിയാത്തൊരു നിമിഷം സൃഷ്ടിച്ചിരിക്കുന്നു ബുമ്രയും കൂട്ടാളികളും. ക്രൂരതമാശകളോട് പോരാടിയെത്തിയ ബാവുമയ്ക്ക് ചുറ്റുമുള്ളത് തിരുത്തപ്പെടുന്ന ലോകമല്ലെന്ന് ബുമ്രയുടെ നാവ് തെളിയിക്കുകയാണ്

02:33ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായി, ജീവിതം തിരികെപ്പിടിക്കാൻ ജോയ്സൺ
15:06'ഇന്റർവ്യൂ ചോദ്യത്തിൽ UN എന്നും, താംബരം എയർഫോഴ്‌സ് സ്റ്റേഷനും,'The Coldest Game' നെറ്റ്ഫ്ലിക്സ് ചിത്രവും... എല്ലാം ഒരു സ്വപ്നം പോലെ...'
19:36'സിവിൽ സർവീസ് എന്ന സ്വപ്നം അത്ര എളുപ്പമല്ല... ഇത് പൊരുതി നേടിയ വിജയം'
22:01ജനങ്ങളുടെ ആത്മവിശ്വാസം ഉയർത്തുന്ന ഗൾഫ് രാഷ്ട്രങ്ങൾ
03:40അക്സർ നിർണായകം, കിവീസിനെ മറികടക്കാൻ ഈ കീ ബാറ്റിലുകള്‍ ഇന്ത്യ ജയിക്കണം
09:47യുഎഇയിലെ ഏറ്റവും വലിയ ഇഫ്താർ ബുഫെ; ആഗോള വിഭവങ്ങളുടെ രുചി വൈവിധ്യങ്ങൾ
03:46ഒരിക്കൽക്കൂടി ദക്ഷിണാഫ്രിക്ക, മാർക്രത്തിനും സംഘത്തിനും പിഴച്ചതെവിടെ?
23:55സ്വന്തമായി വികസിപ്പിച്ചെടുത്ത കാപ്പിയുമായി വയനാട്ടിൽ ഒരു കർഷകൻ!
04:30ആ‍ര്‍ച്ചറിനോട് കണക്ക് തീര്‍ക്കാൻ സഞ്ജു, ഇന്ത്യക്ക് നിസാരമല്ല സെമി ഫൈനല്‍
04:07വരുണിന്റെ മിസ്റ്ററി എവിടെ? ബൗളിങ് നിരയുടെ ഫോം കൊണ്ട് കിരീടം പ്രതിരോധിക്കാനാകുമോ?
Read more