കരിയറിനെ നിര്‍ണയിക്കാൻ സഞ്ജു സാംസണ്‍; 2026 തൂക്കുമോ?

കരിയറിനെ നിര്‍ണയിക്കാൻ സഞ്ജു സാംസണ്‍; 2026 തൂക്കുമോ?

Published : Jan 02, 2026, 08:10 AM IST

രണ്ട് നിര്‍ണായക ടൂർണമെന്റാണ് മലയാളി താരത്തിന് മുന്നിലുള്ളത്

 2026 സഞ്ജുവിന്റെ കരിയറിന്റെ വിധിയെഴുതുന്ന വര്‍ഷമായിരിക്കും. ട്വന്റി 20 ലോകകപ്പ്, ഇന്ത്യൻ ടീമിലെ സ്ഥാനം നിശ്ചയിക്കപ്പെടും വരുന്ന രണ്ട് മാസങ്ങളില്‍, പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ഐപിഎല്‍, അതും സാക്ഷാല്‍ എം എസ് ധോണിയുടെ പിൻഗാമിയായി. സഞ്ജുവിന് എത്രത്തോളം നിര്‍ണായകമാണ് 2026.

02:33ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായി, ജീവിതം തിരികെപ്പിടിക്കാൻ ജോയ്സൺ
15:06'ഇന്റർവ്യൂ ചോദ്യത്തിൽ UN എന്നും, താംബരം എയർഫോഴ്‌സ് സ്റ്റേഷനും,'The Coldest Game' നെറ്റ്ഫ്ലിക്സ് ചിത്രവും... എല്ലാം ഒരു സ്വപ്നം പോലെ...'
19:36'സിവിൽ സർവീസ് എന്ന സ്വപ്നം അത്ര എളുപ്പമല്ല... ഇത് പൊരുതി നേടിയ വിജയം'
22:01ജനങ്ങളുടെ ആത്മവിശ്വാസം ഉയർത്തുന്ന ഗൾഫ് രാഷ്ട്രങ്ങൾ
03:40അക്സർ നിർണായകം, കിവീസിനെ മറികടക്കാൻ ഈ കീ ബാറ്റിലുകള്‍ ഇന്ത്യ ജയിക്കണം
09:47യുഎഇയിലെ ഏറ്റവും വലിയ ഇഫ്താർ ബുഫെ; ആഗോള വിഭവങ്ങളുടെ രുചി വൈവിധ്യങ്ങൾ
03:46ഒരിക്കൽക്കൂടി ദക്ഷിണാഫ്രിക്ക, മാർക്രത്തിനും സംഘത്തിനും പിഴച്ചതെവിടെ?
23:55സ്വന്തമായി വികസിപ്പിച്ചെടുത്ത കാപ്പിയുമായി വയനാട്ടിൽ ഒരു കർഷകൻ!
04:30ആ‍ര്‍ച്ചറിനോട് കണക്ക് തീര്‍ക്കാൻ സഞ്ജു, ഇന്ത്യക്ക് നിസാരമല്ല സെമി ഫൈനല്‍
04:07വരുണിന്റെ മിസ്റ്ററി എവിടെ? ബൗളിങ് നിരയുടെ ഫോം കൊണ്ട് കിരീടം പ്രതിരോധിക്കാനാകുമോ?
Read more