കരുത്തരിലെ കരുത്തൻ! ഈ മുംബൈ ഇന്ത്യൻസിനെ ഭയക്കണം | Mumbai Indians | IPL Auction

കരുത്തരിലെ കരുത്തൻ! ഈ മുംബൈ ഇന്ത്യൻസിനെ ഭയക്കണം | Mumbai Indians | IPL Auction

Published : Dec 18, 2025, 10:02 PM IST

2019, 20 സീസണുകളിലെ മുംബൈ ഇന്ത്യൻസിനെ ഓ‍ര്‍മയുണ്ടോ, എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിനെയും ഡല്‍ഹി ക്യാപിറ്റല്‍സിനേയും വീഴ്ത്തി രണ്ട് തുടര്‍കിരീടങ്ങള്‍ നേടിയ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യൻസിനെ. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മുംബൈ നിരയായിരുന്നു അത്. 2026ല്‍ മുംബൈ കളത്തിലേക്കിറക്കുന്ന സ്ക്വാഡ് കണ്ട് എതിരാളികള്‍ക്ക് ആ രണ്ട് സീസണ്‍ ഓര്‍മ വന്നാല്‍ തെറ്റുപറയാനാകില്ല

05:00ധോണിയുടെ ഫിയർലെസ് 'പിള്ളേര്‍'! മിനി താരലേലത്തിന് ശേഷം ചെന്നൈ ശക്തരായോ?
03:52ചെന്നൈ തൂക്കിയ 'പിള്ളേർ'; ആരാണ് പ്രശാന്ത് വീറും കാർത്തിക്ക് ശർമയും?
04:3212-ാം വയസില്‍ മരിക്കുമെന്ന് ഡോക്ടർ, ഇന്ന് ഐപിഎല്ലിലെ മൂല്യമേറിയ വിദേശതാരം
04:31ഐപിഎല്‍ മിനിലേലം: പണമെറിയാൻ കൊല്‍ക്കത്ത; ടീമുകള്‍ക്ക് വേണ്ടതും കയ്യിലുള്ളതും
03:54സ്റ്റാറാകാൻ വിഘ്നേഷ്, സർപ്രൈസായി ജിക്കു; താരലേലത്തിലെ മല്ലു ഗ്യാങ്
05:36മെസി വന്നു, വഞ്ചിക്കപ്പെട്ട് ആരാധകർ, സംഘർഷം! കൊല്‍ക്കത്തയില്‍ സംഭവിച്ചത്
03:43എല്ലാ കണ്ണുകളും ഗില്ലിലും സൂര്യയിലും, ധരംശാലയിലെ വെല്ലുവിളികള്‍
04:32ഇന്ത്യൻ ടീമും ഗംഭീറിന്റെ വല്ലാത്ത പരീക്ഷണങ്ങളും; എന്ന് അവസാനിക്കും?
05:09ഗില്‍ ഗോള്‍ഡൻ ഡക്ക്! എത്ര നാള്‍ ഇനിയും സഞ്ജുവിനെ പുറത്തിരുത്തും?