
ബിഗ് ബാഷില്‍ ടെസ്റ്റ്! ട്വന്റി 20യെ അപമാനിക്കുന്ന റിസ്വാനും ബാബറും
പാക് താരങ്ങളായ റിസ്വാന്റെയും ബാബറിന്റേയും വരവ് കൊട്ടിഘോഷിച്ചായിരുന്നു ബിബിഎല്‍ കൊണ്ടാടിയത്. റെനഗേഡ്‌സിന്റേയും സിക്‌സേഴ്‌സിന്റേയും കിരീടസ്വപ്നങ്ങള്‍ക്ക് ഇരുവരും വഴിയൊരുക്കുമെന്ന പ്രതീക്ഷയായിരുന്നു പിന്നില്‍. എന്നാല്‍, റിസ്വാനും ബാബറും സമ്മാനിക്കുന്നത് വിരസത മാത്രമാണെന്നാണ് ലീഗ് പുരോഗമിക്കുമ്പോള്‍ വ്യക്തമാകുന്നു.
Add Asianetnews as a Preferred Source
