റഷ്യയെ വെട്ടാൻ ധൈര്യം കാണിച്ചു; അമേരിക്കയെ ബാൻ ചെയ്യാൻ ഫിഫ തയാറാകുമോ?

Share this Video

യുക്രൈൻ അധിനിവേശമായിരുന്നു ഫിഫ റഷ്യയെ നിരോധിക്കാനുണ്ടായ കാരണം. 2026 ലോകകപ്പിന്റെ ആതിഥേയത്വം വഹിക്കുന്നത് അമേരിക്കയും ചേർന്നാണ്. നിലവില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പോലും ലംഘിച്ച് മറ്റ് രാജ്യങ്ങള്‍ക്ക് മുകളില്‍ വട്ടമിട്ടുപറക്കുന്ന ഡൊണാള്‍ഡ് ട്രമ്പിന്റെ അമേരിക്ക. റഷ്യയോട് സ്വീകരിച്ച സമീപനം അമേരിക്കയോട് ആവർത്തിക്കുമോ ഫിഫ

Related Video