ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും നാണക്കേട്; ഗൗതം ഗംഭീറിനെ താഴെയിറക്കാൻ സമയമായോ?

Share this Video

ഇന്ത്യൻ ക്രിക്കറ്റാണ് പ്രധാനം, ഞാനല്ല. പക്ഷേ, എന്റെ കീഴിലാണ് ചാമ്പ്യൻസ് ട്രോഫിയും ഏഷ്യ കപ്പും നേടിയതെന്ന് നിങ്ങള്‍ മറക്കരുത് - ഗൗതം ഗംഭീര്‍ പറഞ്ഞ വാചകങ്ങളാണിത്. ചോദ്യം പരിശീലകൻ എന്ന നിലയിലെ ഭാവിയെക്കുറിച്ചായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ എന്ത് സംഭവിച്ചോ അത് ഏകദിനത്തിലും ആവര്‍ത്തിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയില്‍ നിന്ന് ഗംഭീറിനെ താഴെയിറക്കാൻ സമയമായോ?

Related Video