പാക്കിസ്ഥാന്റെ ലോകകപ്പ് പങ്കാളിത്തം തുലാസില്‍; വിലക്കുമോ ഐസിസി, സംഭവിക്കുന്നതെന്ത്?

Share this Video

പാക്കിസ്ഥാൻ ഇല്ലാതൊരു ട്വന്റി 20 ലോകകപ്പോ? ഇന്ത്യ-പാക്കിസ്ഥാൻ മത്സരമില്ലാതെ ഐസിസി ടൂർണമെന്റോ? ട്വന്റി 20 ലോകകപ്പ് ആരംഭിക്കാൻ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇത്തരം ആശങ്കകള്‍ ക്രിക്കറ്റ് ആരാധകരിലേക്ക് എത്തുന്നത്. ആദ്യം ബംഗ്ലാദേശ് - ഐസിസി ഏറ്റുമുട്ടലായിരുന്നെങ്കില്‍, അത് പാക്കിസ്ഥാൻ - ഐസിസി ഭിന്നതായി വഴിമാറിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്താണ്?

Related Video