ആരോടും പറയാണ്ട് സുക്കറണ്ണന്‍ അല്‍ഗോരിതം മാറ്റിയോ?

ആരോടും പറയാണ്ട് സുക്കറണ്ണന്‍ അല്‍ഗോരിതം മാറ്റിയോ?

pavithra d   | Asianet News
Published : Jan 10, 2020, 04:36 PM ISTUpdated : Jan 10, 2020, 04:53 PM IST

കുറച്ച് ദിവസങ്ങളായി ഫേസ്ബുക്കില്‍ കാണുന്ന പ്രതിഭാസമാണ് അല്‍ഗോരിതം ചര്‍ച്ച. 'ഫേസ്ബുക്ക് അല്‍ഗോരിതത്തിന്റെ മാറ്റം കാരണം എന്റെ പോസ്റ്റ് ആവശ്യമായ റീച്ച് ലഭിക്കുന്നുണ്ടോ എന്നത് സംശയമാണ്, ഈ പോസ്റ്റ് കാണുന്നവര്‍ കമന്റ് ബോക്‌സില്‍ കുത്തിയിട്ട് പോകാമോ' എന്നൊക്കെയാണ് ചോദിക്കുന്നത്. ശരിക്കും ഫേസ്ബുക്കില്‍ ഇത്തരത്തില്‍ ഒരു മാറ്റം ഉണ്ടോ, അല്‍ഗോരിതത്തില്‍ പ്രശ്‌നങ്ങളുണ്ടോ?കാണാം വൈറല്‍ ഡോട് കോം.

06:04ടിക് ടോക്കികളുടെ കാലന്‍' ആണോ അര്‍ജ്യൂ? ഒരു അര്‍ജ്യൂ റോസ്റ്റിംഗ് വീഡിയോ
07:46'ആശങ്കയുണ്ട്, ഭയമില്ല; ഞങ്ങളും റെഡിയാണ്, കൊവിഡിനെ നേരിടാന്‍'
01:43ഒരു കോടിയുടെ വെല്‍ഫയറില്‍ വന്നിറങ്ങുന്ന മോഹന്‍ലാല്‍; വൈറല്‍ വീഡിയോ
15:24'പ്രളയവും കനത്ത ചൂടും, പറച്ചിലല്ല, വേണ്ടത് പ്രവര്‍ത്തി'; യുഎന്നില്‍ പ്രസംഗിച്ച മലയാളി
14:12'ആദ്യസീനില്‍ ഡയലോഗ് പറഞ്ഞുതന്നത് ലാലേട്ടന്‍', അന്നത്തെ ബാലതാരം നായകനായ ശേഷം മനസുതുറക്കുന്നു
19:08ആര്‍ട്ട് ഗാലറി, ടൂറിസം, ബിഎഡ്...'ക്യുപ്പിപ്പെണ്ണിന്റെ മിഷന്‍ 2020'
05:02ഇവിടെ എന്തും നടക്കും, അത്രയ്ക്ക് ഇരുട്ടല്ലേ! ശംഖുമുഖത്തെക്കുറിച്ച് സ്ത്രീകള്‍ പറയുന്നു...
08:22ആരോടും പറയാണ്ട് സുക്കറണ്ണന്‍ അല്‍ഗോരിതം മാറ്റിയോ?
22:03ഞാന്‍ ആരെയും ഇമിറ്റേറ്റ് ചെയ്യാറില്ല: ശബ്ദത്തെക്കുറിച്ച് ചോദിക്കുന്നവരോട് സിതാരയ്ക്ക് പറയാനുള്ളത്...