ഞാന്‍ ആരെയും ഇമിറ്റേറ്റ് ചെയ്യാറില്ല: ശബ്ദത്തെക്കുറിച്ച് ചോദിക്കുന്നവരോട് സിതാരയ്ക്ക് പറയാനുള്ളത്...

കുറച്ച് സമയം കൊണ്ട് വ്യത്യസ്ത രീതിയിലുള്ള പാട്ടുകള്‍ പാടി മലയാളികളെ കൈയിലെടുത്ത ഗായികയാണ് സിതാര കൃഷ്ണകുമാര്‍. മകളുടെ പാട്ടിനെക്കുറിച്ചും തന്റെ പാട്ടുകളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിതാര വൈറല്‍ ഡോട് കോമില്‍
 
Share this Video

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video