ഇവിടെ എന്തും നടക്കും, അത്രയ്ക്ക് ഇരുട്ടല്ലേ! ശംഖുമുഖത്തെക്കുറിച്ച് സ്ത്രീകള്‍ പറയുന്നു...

ഈയടുത്ത് സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായ വിനോദസഞ്ചാര കേന്ദ്രമാണ് തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ച്. ശംഖുമുഖത്ത് വെച്ച് യുവതിക്ക് നേരെ സദാചാര ആക്രമണം നടന്നത് കഴിഞ്ഞയാഴ്ചയാണ്. ശംഖുമുഖം സുരക്ഷിതമാണോ? ഇവിടെയെത്തുന്ന സ്ത്രീകള്‍ക്ക് പറയാനുള്ളത് എന്താണ്...

Video Top Stories