'ആശങ്കയുണ്ട്, ഭയമില്ല; ഞങ്ങളും റെഡിയാണ്, കൊവിഡിനെ നേരിടാന്‍'

 

കേരളം കൊവിഡിനെ അതിജീവിക്കാനുള്ള പോരാട്ടത്തിലാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, മുന്‍കരുതലുകള്‍ കൊക്കൊള്ളുകയാണ് കേരള ജനത. കൊവിഡ് ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ നമ്മുടെ നാട്ടുകാര്‍ക്കും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കും എന്താണ് പറയാനുള്ളത്? കാണാം വൈറല്‍ ഡോട് കോം...

Video Top Stories