ഒരു കോടിയുടെ വെല്‍ഫയറില്‍ വന്നിറങ്ങുന്ന മോഹന്‍ലാല്‍; വൈറല്‍ വീഡിയോ

അമ്മയുടെ എക്‌സിക്യുട്ടിവ് കമ്മിറ്റിയുടെ യോഗത്തിന് മോഹന്‍ലാല്‍ എത്തുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. പുതിയതായി വാങ്ങിയ ടോയോട്ട വെല്‍ഫയറിലാണ് താരം എത്തിയത്

Share this Video

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video