'ആദ്യസീനില്‍ ഡയലോഗ് പറഞ്ഞുതന്നത് ലാലേട്ടന്‍', അന്നത്തെ ബാലതാരം നായകനായ ശേഷം മനസുതുറക്കുന്നു

'ഒളിമ്പ്യന്‍ അന്തോണി ആദ'മെന്ന മോഹന്‍ലാല്‍ ചിത്രത്തിലെ വികൃതിപയ്യന്‍ ടോണി ഐസക്കായി എത്തി മലയാള സിനിമയിലേക്കെത്തിയ അരുണ്‍ കുമാര്‍ ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാണ്. ഒമര്‍ ലുലു ചിത്രമായ ധമാക്കയില്‍ നായകനുമായി. സിനിമാസ്വപ്നങ്ങളെക്കുറിച്ച് അരുണ്‍കുമാര്‍ മനസ് തുറക്കുകയാണ് വൈറല്‍ ഡോട് കോമില്‍....
 

Video Top Stories